ഷമീം
ഓണം
അത്തപ്പൂക്കളമിട്ടു തുടങ്ങി
കുട്ടികളൊക്കെയുമൊത്തു തുടങ്ങി
മാവേലിക്കൊരു പൂക്കളമെഴുതാന്‍
മാലോകരുടെ സന്തോഷത്താല്‍
കുന്നിന് ചെരുവിലെ പൂക്കളറുക്കാന്‍
കുട്ടികളൊക്കെയുമെത്തുന്നുടനേ
പൂക്കളമൊക്കെയുമിട്ടുകഴിഞ്ഞാല്
പപ്പടം പായസമൊത്തൊരു സദ്യ.
മാവേലിക്കൊരു വരവേല്പായാ-
മാലോകര്‍ക്കൊരു പുണ്യവുമായീ.


0 Comments:
Post a Comment
<< Home